ചരമംപായിപ്ര

സി.പി.ഐ പായിപ്ര ലോക്കല്‍ കമ്മറ്റി അംഗം പുന്നോപ്പടി കൂരിക്കാവ് അമകണ്ടം മുകള്‍ എ.എ അനില്‍ (48) നിര്യാതനായി

മൂവാറ്റുപുഴ: സി.പി.ഐ പായിപ്ര ലോക്കല്‍ കമ്മറ്റി അംഗവും തൃക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമയ പുന്നോപ്പടി കൂരിക്കാവ് അമകണ്ടം മുകള്‍ എ.എ അനില്‍ (48) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 3ന്. ഭാര്യ – ജെസി, മക്കള്‍ സാനിയ അനില്‍,സാന്ദ്ര, അനില്‍

Back to top button
error: Content is protected !!