എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം തല വൃക്ഷ തൈ നടൽ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഐവൈഎഫ് മൂവാറ്റുപുഴ മണ്ഡലം തല വൃക്ഷ തൈ നടൽ ഉദ്ഘാടനം സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ നിർവ്വഹിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.വി.രാധാകൃഷ്ണൻ, എസ്.ഗോവിഡ്, എൽ.എ. അജിത്ത്, അൻഷാജ് തേനലി, അബിൽ, കെ.പി. അബ്ദുൽ കരീം, വി.എം. ശിഹാബ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!