അടൂപ്പറമ്പ് കാട്ടുകുടിയില്‍ അബ്രാഹം മകന്‍ ബൈജു (44) അന്തരിച്ചു

മൂവാറ്റുപുഴ – അടൂപ്പറമ്പ് കാട്ടുകുടിയില്‍ അബ്രാഹം മകന്‍ ബൈജു (44) അന്തരിച്ചു. സംസ്‌കാരം നടത്തി. മാതാവ് – ഏലിക്കുട്ടി. ചിറ്റൂര്‍ പള്ളികാട്ടില്‍ കുടുംബാംഗം.
സഹോദരങ്ങള്‍ – ജിജി, റെജി, റെന്നി.

Back to top button
error: Content is protected !!