സ്‌നേഹവീട്ടിലെ അമ്മമാര്‍ക്കൊപ്പം വിഷു ആഘോഷിച്ച് സ്‌നേഹസ്പര്‍ശം കൂട്ടായ്മ

മൂവാറ്റുപുഴ: സ്‌നേഹവീട്ടിലെ അമ്മമാര്‍ക്ക് വിഷു സദ്യയൊരുക്കി പേഴയ്ക്കാപ്പിള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹസ്പര്‍ശം കൂട്ടായ്മ. മുന്‍ പായിപ്ര പഞ്ചായത്ത് മാത്യുസ് വര്‍ക്കി അമ്മമാര്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌നേഹസ്പര്‍ശം കൂട്ടായ്മ ചെയര്‍മാന്‍ അന്‍വര്‍ ഷാഹുലിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഇഎസ്‌കെ ബാവ മുസ്ലിയാര്‍, അംഗങ്ങളായ ഷംല നസീര്‍, മുംതാസ് ഷറഫ്, സോഫിയ ഷെരിഫ്, ഷഹീറ റൈനി, സിദ്ധിക്ക് ഔസിയ, അനീഷ്, സാജിത തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!