വൈദ്യുതി മന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായി; വൈദ്യുതി യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ധിക്കും

കൊച്ചി: നാടകീയ നീക്കവുമായി വൈദ്യുതി ബോർഡ്. റെഗുലേറ്ററി കമ്മിഷൻ നിഷേധിച്ച സർ ചാർജ് ബോർഡ് ഏർപ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വർധിക്കും. സർ ചാർജ് ഈടാക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷ കമ്മീഷൻ തള്ളിയിരുന്നു. എന്നാൽ കേന്ദ്ര നിയമപ്രകാരം 10 പൈസ സർ ചാർജ് ഈടാക്കാം. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് സർ ചാർജ് ഏർപ്പെടുത്തിയത്. നിലവിൽ 9 പൈസ സർ ചാർജ് ഈടാക്കുന്നുണ്ട്.

Back to top button
error: Content is protected !!