മൂവാറ്റുപുഴ ന്യൂസ് SUNDAY CLASSIFIEDS – 26-03-2023
⭕ പോത്താനിക്കാട് വീടും സ്ഥലവും വില്പനയ്ക്ക്
പോത്താനിക്കാട് വീടും സ്ഥലവും വില്പനയ്ക്ക്. പോത്തനിക്കാട് പുലിന്താനത്ത് 40 സെന്റ് സ്ഥലവും, 1300 Sq Ft വീടും, വീടിനോട് ചേര്‍ന്നുള്ള 500 Sq. Ft കടമുറിയും വില്പനയ്ക്ക്. ചുറ്റുമതിലും കിണറും ഉള്ള ഈ സ്ഥലത്തിന്
ഉദ്ദേശിക്കുന്ന വില 80 ലക്ഷം.
ഭാഗീകമായും, കടമുറിയും വീടും ഉള്‍പ്പടെ 20 സെന്റായും വില്ക്കപ്പെടും.
ഇങ്ങനൊരു വീട് നിങ്ങൾക് ആവശ്യമുണ്ടെങ്കിൽ വിളിക്കൂ👇👇
9947703910
⭕ മൂവാറ്റുപുഴയില്‍ വീടും സ്ഥലവും വില്പനയ്ക്ക്
മൂവാറ്റുപുഴയില്‍ നിന്നും 4 കി.മീ അകലെ മെയിന്‍ റോഡില്‍ ( State Highway) നിന്നും 10 മീറ്റര്‍ മാറി 6 സെന്റ് സ്ഥലവും ഓടിട്ട വീടും വില്പനയ്ക്ക്.
ചോദിക്കുന്ന വില: 14 ലക്ഷം.
ഇങ്ങനൊരു വീടാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വിളിക്കൂ👇👇
9496824533, 9526745644
⭕ റാക്കാട് സ്ഥലം വില്പനയ്ക്ക്
റാക്കാട് സ്ഥലം വില്പനയ്ക്ക്. റാക്കാട് സെന്റ്.മേരീസ് പള്ളിയില്‍ നിന്നും 600 മീറ്റര്‍ മാറി 30 സെന്റ് സ്ഥലം വില്പനയ്ക്ക്. പ്ലോട്ടുകളായി തിരിച്ചും മുഴുവനായും വില്ക്കപ്പെടും.
ചോദിക്കുന്ന വില സെന്റിന് 1,70,000
ഇങ്ങനൊരു സ്ഥലം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക👇👇
9656131263
⭕ വാഴക്കുളത്ത് ഹൗസ് പ്ലോട്ട് വില്പനയ്ക്ക്
വാഴക്കുളത്ത് ഹൗസ് പ്ലോട്ട് വില്പനയ്ക്ക് വിശ്യജ്യോതി കോളേജിന് 800മിറ്ററിനുള്ളില്‍ 10 സെന്റ് ഹൗസ് പ്ലോട്ട് വില്പനയ്ക്ക്.
ചോദിക്കുന്ന വില: സെന്റിന് 1,80,000
നിങ്ങള്‍ക്ക് ഇങ്ങനൊരു സ്ഥലം ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ👇👇
9447218755
⭕ വീട് വാടകയ്ക്ക് ആവശ്യമുണ്ട്
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയ്ക്ക് 2കി.മീ ചുറ്റളവില്‍ വാടകയ്ക്ക് വീട് ആവശ്യമുണ്ട്. 2 ബെഡ്റൂമും മറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കണം.
ഉദ്ദേശിക്കുന്ന വില: 10,000
ഇങ്ങനൊരു വീട് നിങ്ങള്‍ക്ക് വാടകയ്ക്ക് നല്കാന് ഉണ്ടെങ്കില്‍ വിളിക്കുക👇👇
80759 61478
⭕ കാലാമ്പൂര് ചിറപ്പടിയ്ക്ക് സമീപം വീട് വാടകയ്ക്ക്
കാലാമ്പൂര് ചിറപ്പടിയ്ക്ക് സമീപം വീട് വാടകയ്ക്ക് കൊടുക്കപ്പെടും. 2ബെഡ് റൂം, ഹോള്‍, അടുക്കള, വര്‍ക്ക് ഏരിയ, കിണര്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഓടിട്ട ഈ വീടിന് ഉദ്ദേശിക്കുന്ന വാടക 3,000
ഇങ്ങനൊരു വീട് നിങ്ങള്‍ക്ക് വാടകയ്ക്ക് ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ 👇👇
85475 02418
⭕ കിഴക്കേക്കരയിൽ സ്ഥലം ലീസിന്
മൂവാറ്റുപുഴ കിഴക്കേക്കരയിൽ സ്ഥലം ലീസിന് കൊടുക്കപ്പെടും. കിഴക്കേക്കര കാനം ജംഗ്ഷന് സമീപം 1ഏക്കര്‍ സ്ഥലം ലീസിന്. വര്‍ക്ക്ഷോപ്പുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള ഉപയോഗത്തിന് 5 വര്‍ഷത്തേയ്ക്ക് വരെ കൊടുക്കപ്പെടും.
ചോദിക്കുന്ന വില: മാസം 50,000
നിങ്ങൾക് ഈ സ്ഥലം ആവശ്യമെങ്കിൽ വിളിക്കൂ 👇👇
8921564055
⭕ വാഹനം വിൽപ്പനയ്ക്ക്
Tata Ace Gold 2018 model for sale @Avoly,Vallikkada,Mvpa.
Price: Rs 3,00,000.00
Contact Mob-7558941463
⭕ Pegion Fantile and Pegoin big stand cage for sale
Pegion Fantile and Pegoin big stand cage for sale @Avoly Vallikkada,MVPA.
Cage Rs 22,000.00
Contach Mob:-7558941463