പല്ലാരിമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

 

പല്ലാരിമംഗലം: 90 വര്‍ഷങ്ങള്‍ പൂര്‍ത്തികരിച്ച പല്ലാരിമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നവതി ആഘോഷവും, സ്‌കൂള്‍ വാര്‍ഷികവും നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. സിനിമതാരം ബേസില്‍ തോമസ് മുഖ്യാധിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. ഇ അബ്ബാസ്, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ്ജ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ നിസാമോള്‍ ഇസ്മയില്‍, പഞ്ചായത്തംഗങ്ങളായ അബൂബക്കര്‍ മാങ്കുളം, കെ എം മൈതീന്‍, നെസിയ ഷമീര്‍, എ എ രമണന്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ ജെ ബോബന്‍, റിട്ടയേര്‍ഡ് ഐജി എം എം മുഹമ്മദ്, പിടിഎ പ്രസിഡന്റ് എന്‍ എസ് ഷിജീബ്, വൈസ് പ്രസിഡന്റ് ഒ ഇ കരിം, എസ്എംസി ചെയര്‍മാന്‍ എം പി ഷെമീര്‍, പ്രിന്‍സിപ്പാള്‍ സുനിത രമേഷ്, ഹെഡ്മാസ്റ്റര്‍ പി എന്‍ സജിമോന്‍, സീനിയര്‍ അസിസ്റ്റന്റ് കെ മനോശാന്തി, സ്‌കൂള്‍ ലീഡര്‍ പി എസ് അല്‍ന എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!