ആനിക്കാട് ഇലഞ്ഞേടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (92) അന്തരിച്ചു
വാഴക്കുളം: ആനിക്കാട് ഇലഞ്ഞേടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (92) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത മീങ്കുന്നം തുമ്പേരപ്പേല് കുടുംബാഗമാണ്. മക്കള്‍:ജോര്‍ജ്,ജോസ്,പൗലോസ്,എല്‍സമ്മ, മേരി (യുകെ).മരുമക്കള്‍: ഗ്രേസി ജോര്‍ജ് വെട്ടിക്കുഴ പെരുമ്പല്ലൂര്‍,ഷീല ജോസ് ചരമേല്‍ ഏഴല്ലൂര്‍, തോമസ് വേങ്ങത്താനത്ത് മുതലക്കോടം, മാത്യൂസ് കീരംകുഴിയില് കിഴക്കമ്പലം (യുകെ).