പള്ളിച്ചിറങ്ങര എഴുത്താനിക്കാട്ട് (തോട്ടത്തിക്കുടി) ഉണ്ണികൃഷ്ണന്‍ (56) നിര്യാതനായി

മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര എഴുത്താനിക്കാട്ട് (തോട്ടത്തിക്കുടി) ഉണ്ണികൃഷ്ണന്‍ (56) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. പരേതന്‍ പായിപ്ര കവലയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ പ്രമീള.മക്കള്‍ – അഞ്ജലി, അനന്തകൃഷ്ണന്‍. മരുമകന്‍ അഖില്‍

 

Back to top button
error: Content is protected !!