പിതൃവേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ് 5 ന്

പൈങ്ങോട്ടൂര്‍: മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി പിതൃവേദിയുടെ നേതൃത്വത്തില്‍ 5ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വികാരി ഫാ. ജെയിംസ് വരാരപ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതല്‍ 1 വരെ നടക്കുന്ന ക്യാമ്പില്‍ കാര്‍ഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, അസ്ഥിരോഗം, ജനറല്‍ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Back to top button
error: Content is protected !!