കദളിക്കാട് ഇരുപൂളുംകാട്ടില്‍ നാരായണന്(82) അന്തരിച്ചു
കദളിക്കാട്: ഇരുപൂളുംകാട്ടില്‍ നാരായണന്(82) അന്തരിച്ചു.സംസ്കാരം നാളെ തിങ്കളാഴ്ച 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: കുഞ്ഞമ്മ പോത്താനിക്കാട് ഇരുമുഴയില് കുടുബാംഗം. മക്കള്‍ .ഷെല്ലി,ഷൈല, ഷൈനി,ഷാജി,ഷാന്റി ഷൈബു,ഷാനി.മരുമക്കള്‍; സാജു കിഴക്കേപാലകാട്ട് ചിറ്റൂര്‍, പരേതനായ ദിനേശ്, ഐശ്വര്യ കണ്ണൂര്‍,
ഉഷ കറുകയില്‍ മാന്നാര്‍,വില്സന് പുത്തന്‍പീടിക കൂത്താട്ടുകുളം ,അമ്പിളി പുത്തന്‍പുരയില്‍ തൊമ്മന്‍കുത്ത്,പരേതനായ വിജയന് കാരകീല് കണ്ണൂര്‍.