കോലഞ്ചേരിയിൽ കർഷക റാലിയും പ്രതിഷേധ യോഗവും നടത്തി.
കോലഞ്ചേരി: കേന്ദ്ര സർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ കർഷക റാലിയും പ്രതിഷേധ യോഗവും നടത്തി. അഖി ലേന്ത്യാ കിസൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ. ശിവൻ പൊതുസമ്മേളനം കർഷക സംഘം ഏരിയാ പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ സി.പി.എം ഏരിയെ ക്രട്ടറി സി.കെ വറുഗീസ് കർഷക നേതാക്കളായെ കെ.പി. ഏലിയാസ് ; ടി.ടി. വിജയൻ ; പി.പി.തമ്പി ; മോളി സ്കറിയ, മോളി വറുഗീസ് ; കെ.കെ. ജയൻ എന്നിവർ പ്രസംഗിച്ചു ടൗണിൽ കർഷക റാലിയും നടന്നു.