ആയവന ഉപ്പുവീട്ടുങ്കല് ഒ.പി. മാത്യു (86) റിട്ട. പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍, അസോസിയേറ്റഡ് ബില്‍ഡേഴ്സ്, തൊടുപുഴ) അന്തരിച്ചു
മൂവാറ്റുപുഴ – ആയവന ഒ.പി. മാത്യു ഉപ്പുവീട്ടുങ്കല് (86) റിട്ട. പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍, അസോസിയേറ്റഡ് ബില്‍ഡേഴ്സ്, തൊടുപുഴ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ – പരേതയായ കുഞ്ഞമ്മ മാത്യു. കുത്തുകുഴി പൊട്ടക്കല്‍ കുടുംബാംഗം. മക്കള്‍- അജിമാത്യു, അനി മാത്യു. ആശ ജ്യോതിഷ്.
മരുമക്കള്‍ – മഞ്ചു അജി, കൊല്ലംകുടി, ശാന്തിഗ്രാം. രമ്യ അനി പറയുത്തോട്ടം, പാല. ജ്യോതിഷ് ജോണ്‍ വലരിയില്‍, കല്ലൂര്‍ക്കാട്.