മുളവൂര്‍ നിരപ്പ് നെല്ലാക്കുഴിയില് മത്തച്ചന്റെ ഭാര്യ അന്നക്കുട്ടി മത്തച്ചന് (87) നിര്യാതയായി……………….
മൂവാറ്റുപുഴ: മുളവൂര്‍ നിരപ്പ് നെല്ലാക്കുഴിയില് മത്തച്ചന്റെ ഭാര്യ അന്നക്കുട്ടി മത്തച്ചന് (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍- ഏലിയാമ്മ, സാറാകുട്ടി, മേരി, ലില്ലി, മത്തായി, ജോയി, പരേതയായ മോളി. മരുമക്കള്‍- സ്കറിയ, തമ്പി, തോമസ്, മോളി, ലിസ്സി, പരേതനായ ബോസ്.