മാറാടി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു
മൂവാറ്റുപുഴ: മാറാടി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.ഒന്നാം സമ്മാനമായ 5555 രൂപയും ട്രോഫിയും റൂമേലെവെൻ മൂവാറ്റുപുഴ കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 3333രൂപ ക്രെഡാറ്റർസ് അമ്പലംപടി കരസ്ഥമാക്കി. ഇന്നലെ മാറാടി പഞ്ചായത്ത് ഗ്രൗണ്ടിലായിരുന്നു മത്സരം.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു.