റേഷൻ മണ്ണെണ്ണയ്ക്ക് മൂന്നു രൂപ കൂട്ടി.

 

മൂവാറ്റുപുഴ : റേഷൻ മണ്ണെണ്ണ ലിറ്ററിന് മൂന്ന് രൂപ കൂട്ടി. ഈ മാസം 40 രൂപയാണ് വില. ജനുവരിയിൽ 30 രൂപയായിരുന്നു. ഫെബ്രുവരിയിൽ 7 രൂപ വർധിപ്പിച്ചാണ് 37 രൂപയാക്കിയത്. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് ആറുവരെ നീട്ടിയിരുന്നു. കഴിഞ്ഞമാസം മണ്ണെണ്ണ വാങ്ങാത്തവർ ഈ മാസം പുതിയ വില നൽകേണ്ടിവരും.

Back to top button
error: Content is protected !!