മൂവാറ്റുപുഴ കൊച്ചു പാലിയത്തിൽ പരേതനായ വർക്കി ജോസഫിന്റെ (പാറപ്പുഴ) ഭാര്യ മറിയക്കുട്ടി (94) അന്തരിച്ചു.

മുവാറ്റുപുഴ: മൂവാറ്റുപുഴ കൊച്ചു പാലിയത്തിൽ പരേതനായ വർക്കി ജോസഫിന്റെ (പാറപ്പുഴ) ഭാര്യ മറിയക്കുട്ടി (94) അന്തരിച്ചു. കല്ലൂർക്കാട് നടുക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, എൽസമ്മ, സിസ്റ്റർ അനിത (പ്രൊവിൻഷൃൽ സുപ്പീരിയർ ഇൻഡോർ),  ഡെയ്‌സി,  ലൗലി (യു.എസ്.എ.), റോയി(യു.എസ്.എ.), സിജി(കാനഡ). മരുമക്കൾ: മാത്യു മച്ചുകുഴിയിൽ, പോൾ നെടുംകല്ലേൽ, ജോൺസൺ നടുപറമ്പിൽ, സണ്ണി റാത്തപിള്ളിൽ, ലിസ വെട്ടിക്കാട്ട്, ഉമ്മച്ചൻ കണ്ടനാട്ട്. ശവസംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് മൂവാറ്റുപുഴ ഹോളിമാഗി പള്ളിയിൽ.

Back to top button
error: Content is protected !!