വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥർ.
Asst. S I ഉബൈസ് എം എം .
മുവാറ്റുപുഴ മുളവൂർ സ്വദേശി ആയ ഇദ്ദേഹം കോതമംഗലം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആണ്.
CPO ജിമ്മോന്‍ ജോര്‍ജ്.
കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.