കിഴക്കേക്കര ഷെല്ലിയില്‍ എം.എം മുഹമ്മദ് ഷാഫി (റിട്ട. രജിസ്ട്രാര്‍) നിര്യാതനായി

മൂവാറ്റുപുഴ: കിഴക്കേക്കര ഷെല്ലിയില്‍ എം.എം മുഹമ്മദ് ഷാഫി (റിട്ട. രജിസ്ട്രാര്‍) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ വി.എ ആമിന. മക്കള്‍: എം ഷലീല്‍ ( ഗവ. കോണ്‍ട്രാക്ടര്‍), ഷക്കീല. മരുമക്കള്‍: ബഷീര്‍, റൈഹാന

 

Back to top button
error: Content is protected !!