അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു.

മൂവാറ്റുപുഴ: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു . സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സിന്റെ നേതൃത്വത്തിലാണ് വെബിനാർ നടത്തിയത്. എസ്. വി. സി. വിമൻസ് വിങ്ങിന്റെ ലീഡർ ഹിസാന, കീർത്തന, ആര്യ എന്നിവർ വിഷയാവതരണം നടത്തി. എസ്. പി. സി. ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഷാബു പി. എസ്., ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, എസ്. വി. സി. സ്റ്റേറ്റ് കോർഡിനേറ്റർ അനൂബ് ജോൺ, കോർ ടീമംഗങ്ങളായ ഗോകുൽ കൃഷ്ണ, സ്മിത കെ. വിജയൻ, ആദർശ് രാജു എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!