അപേക്ഷ ക്ഷണിച്ചു.
പോത്താനിക്കാട് : കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.ക്യു.എഫ്. പ്രകാരമുളള ഒന്നാം വര്‍ഷ
വി.എച്ച്.എസ്.ഇ. സയന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഓര്‍ഗാനിക് ഗ്രോവര്‍, ഫ്ളോറി കള്‍ച്ചറിസ്റ്റ്, ഓപ്പണ്‍ കള്ട്ടിവേഷന്, കൊമേഴ്സ് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഓഫീസ് ഓപ്പറേഷന് എക്സിക്യൂട്ടീവ് കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ വഴിയും അപേക്ഷ സ്വീകരിക്കും. 98467 85640