യാത്രക്കാരുടെ ശ്രദ്ധക്ക്–നാളെ കെ​എ​സ്‌ആ​ര്‍​ടി​സി ജീവനക്കാരുടെ പണിമുടക്ക്

മുവാറ്റുപഴന്യൂസ്

മുവാറ്റുപുഴ: നാളെ കെ എസ് ആർ റ്റി സി ബസ് പണിമുടക്ക്.ജീവനക്കാരുടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​യിച്ച് ഐ​​​.എ​​​ന്‍​​​.ടി​​​.യു​​​.സിയുടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ​​​.എ​​​സ്‌.ആ​​​ര്‍​​​.ടി​​​.സി ജീ​​​വ​​​ന​​​ക്കാ​​​രുടെ പണിമുടക്ക്.ഒരു യൂണിയൻ മാത്രമാണ് നാളെ പണിമുടക്ക് നടത്തുന്നത് .​​​രണ്ടു വ​​​ര്‍​​​ഷം​​കൊ​​​ണ്ടു കെ​​​.എ​​​സ്‌.ആ​​​ര്‍​​​.ടി​​​.സി​​​യെ ലാ​​​ഭ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും,ക​​​ണ്‍​സോ​​​ര്‍​​​ഷ്യം ക​​​രാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ശമ്പള​​​വും പെ​​​ന്‍​​​ഷ​​​നും മു​​​ട​​​ങ്ങി​​​ല്ലെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ച ധ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളവും പെ​​​ന്‍​​​ഷ​​​നും ന​​​ല്‍​​​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച സ​​​ര്‍​​​ക്കാ​​​ര്‍ വി​​​ഹി​​​ത​​​മാ​​​യ 20 കോ​​​ടി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച്‌ ശമ്പളവി​​​ത​​​ര​​​ണം താ​​​റു​​​മാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നു ടി​​​.ഡി​​​.എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തമ്പാനൂര്‍ ര​​​വി കു​​റ്റ​​പ്പെ​​ടു​​ത്തി.

മൂ​​​ന്നു വ​​​ര്‍​​​ഷ​​​ത്തി​​​ന​​​കം 3,000 ബ​​​സി​​​റ​​​ക്കു​​​മെ​​ന്നു പ​​​റ​​​ഞ്ഞി​​​ട്ട് ഇ​​​റ​​​ക്കി​​​യ​​​ത് 101 ബ​​​സു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ്. ഒ​​​രു പു​​​തി​​​യ ബ​​​സി​​​റ​​​ക്കാ​​​ത്ത ശ​​​ബ​​​രി​​​മ​​​ല​​​ക്കാ​​​ലം ഇ​​​താ​​​ദ്യ​​​മാ​​​ണ്. യു​​​.ഡി​​​.എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു മി​​​ക​​​ച്ച നി​​​ല​​​യി​​​ലെ​​​ത്തി​​​ച്ച കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി​​​യെ സു​​​ശീ​​​ല്‍​​​ഖ​​​ന്ന​​​യു​​​ടെ മ​​​ണ്ട​​​ന്‍ റി​​​പ്പോ​​​ര്‍​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ഇ​​​ട​​​തു​ സ​​​ര്‍​​​ക്കാ​​​ര്‍ ത​​​ക​​​ര്‍​​​ത്തു. കോ​​​ട​​​തി​​​യി​​​ല്‍ ഒ​​​ത്തു​​​ക​​​ളി ന​​​ട​​​ത്തി 9,500 പേ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ട​​​താ​​​യും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

Leave a Reply

Back to top button
error: Content is protected !!