നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1974 എസ്എസ്എല്‍സി ബാച്ചിന്റെ അന്‍പതാം വാര്‍ഷികാഘോഷം

മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1974 എസ്എസ്എല്‍സി ബാച്ചിന്റെ അന്‍പതാം വാര്‍ഷികാഘോഷം (സുവര്‍ണ്ണ ജൂബിലി) 20ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാലു വരെ സ്‌കൂളില്‍ നടത്തപ്പെടും. പൂര്‍വ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഫോണ്‍ : 9447101805, 9447101513.

 

Back to top button
error: Content is protected !!