രാഷ്ട്രീയം

ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ യു ഡി എഫ് ചരിത്ര വിജയം കുറിക്കും -ഡീൻ കുര്യാക്കോസ് എംപി

 

മൂവാറ്റുപുഴ : ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ 7 അസംബ്ളി മണ്ഡലങ്ങളും യു ഡി എഫ് സ്ഥാനാർത്ഥികൾ വിജയിക്കും. കോതമംഗലം മൂവാറ്റുപുഴ അസംബ്ലി മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തോടെ യൂ ഡി എഫ് തിരിച്ചു പിടിക്കും. കഴിഞ്ഞ യു ഡിഎഫ് ഭരണകാലത്ത് പൂർത്തീകരണത്തോടടുത്ത പല പദ്ധതികളോടുമുള്ള എൽഡിഎഫ് എം എൽ എ മാരുടെ നിസംഗ മനോഭാവവും സംസ്ഥാനത്തൊട്ടാകെ ചർച്ചയായ അഴിമതി രാഷ്ട്രീയവും, വിശ്വാസ ധ്വംസനവും കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

Back to top button
error: Content is protected !!
Close