വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു

മൂവാറ്റുപുഴ: സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആയവന പ്രഥമിക ആരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ച് ആയവന പഞ്ചായത്തിനോട് ചേര്‍ന്നുളള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലേക്ക് അന്തേവാസികളെ വീടുകളില്‍ പോയി കൊണ്ടുവരുന്നതിനും തിരിച്ചു കൊണ്ടുപോകുന്നതിനും 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്ക് വാഹനം (10 സീറ്റില്‍ കുറയാത്ത) വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വൃക്തികളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 23വൈകിട്ട് 3 വരെ.

 

Back to top button
error: Content is protected !!