രാമമംഗലം ഒലിയപ്പുറത്ത് ജോണ്‍ ജേക്കബ് (ജിനു- 47) നിര്യാതനായി

രാമമംഗലം: ഒലിയപ്പുറത്ത് ജോണ്‍ ജേക്കബ് (ജിനു- 47) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3ന് രാമമംഗലം സെന്റ് ജേക്കബ്സ് ക്‌നാനായ വലിയ പള്ളിയില്‍. പരേതന്‍ എക്‌സൈസ് വകുപ്പ് തൃപ്പൂണിത്തുറ പ്രവന്റീവ് ഓഫീസറാണ്. ഭാര്യ: ലീജ (നഴ്‌സ് മസ്‌കറ്റ്) തേന്‍പാറ വീട് കുറിച്ചി കുടുംബാഗം. മക്കള്‍ നേഹ,ഹെലന്‍, ജോഹാന്‍, ജോഹാന

 

Back to top button
error: Content is protected !!