ആരക്കുഴ തൊണ്ടനാല്‍ രാമകൃഷ്ണന്‍ നായര്‍ (94) നിര്യാതനായി

ആരക്കുഴ: തൊണ്ടനാല്‍ രാമകൃഷ്ണന്‍ നായര്‍ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പില്‍. ഭാര്യ: ലീല, മക്കള്‍: പ്രസാദ് (ബിസിനസ്) അശോക് (തൊണ്ടനാല്‍ ട്രേഡേഴ്‌സ് ആരക്കുഴ), ശാലിനി

 

Back to top button
error: Content is protected !!