നടുക്കര കുഴുമ്പില്‍ പുഷ്പജന്‍ ജോസഫിന്റെ ഭാര്യ ഗിരിജ മേരി (57) നിര്യാതയായി

മൂവാറ്റുപുഴ: നടുക്കര കുഴുമ്പില്‍ പുഷ്പജന്‍ ജോസഫിന്റെ ഭാര്യ ഗിരിജ മേരി (57) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 10ന് നടുക്കര സെന്റ് മാത്യൂസ് പള്ളിയില്‍. പരേത മരുതൂര്‍ ഇടയത്ത് കുടുംബാഗമാണ്. മക്കള്‍: അഭിലാഷ്, അഖില്‍, ആര്യ, അജിത്ത്. മരുമക്കള്‍: നിമിഷ തട്ടാശ്ശേരില്‍ പെരുംമ്പടപ്പ്, അനീഷ് വടക്കേ കുന്നപ്പിള്ളില്‍ കാക്കൂര്‍

 

Back to top button
error: Content is protected !!