പായിപ്ര എഴുത്താനിക്കാട്ട് പരേതനായ കുഞ്ഞുബാവ മകൻ റിട്ട. എ എസ് ഐ ഇ.ബി. കമറുദ്ദീൻ ( 71) നിര്യാതനായി .

മൂവാറ്റുപുഴ:പായിപ്ര എഴുത്താനിക്കാട്ട് പരേതനായ കുഞ്ഞുബാവ മകൻ റിട്ട. എ എസ് ഐ ഇ.ബി. കമറുദ്ദീൻ ( 71) നിര്യാതനായി . കബറടക്കം(23-10-2020) വെള്ളിയാഴ്ച ഇന്ന് രാവിലെ 9.30ന് പായിപ്ര സെൻട്രൽ ജുമാമസിജിദ് കബറിസ്ഥാനിൽ. ഭാര്യ: പാത്തുമ്മ കമറുദ്ദീൻ ( റിട്ട.ആയൂർവേദ നേഴ്സ്), മക്കൾ: കബീർ ( യു.എസ്.എ), ഷമീർ ( ദുബൈ), ഷെൽമി. മരുമക്കൾ: ഫൗസിയ (യു എസ് എ), നദിയ (ഖത്തർ), ഷബീർ.

Back to top button
error: Content is protected !!