കടയിരുപ്പ് ഞാറ്റുംകാലായില്‍ (കുളക്കാട്ടില്‍) എന്‍.എ. ജോര്‍ജ് (85) നിര്യാതനായി

 

കോലഞ്ചേരി: കടയിരുപ്പ് ഞാറ്റുംകാലായില്‍ (കുളക്കാട്ടില്‍) എന്‍.എ. ജോര്‍ജ് (85) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച് 12ന് വലമ്പൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. ഭാര്യ: പരേതയായ മേരി. മക്കള്‍: എന്‍.ജി. ബെന്നി, ബീന. മരുമക്കള്‍: മേരി, ബേബി (എം.ഒ.എസ്.സി മെഡിക്കല്‍ കോളജ് കോലഞ്ചേരി).

 

Back to top button
error: Content is protected !!