മൂവാറ്റുപുഴ ടൗണ്‍ ക്ലബ്ബിന്‍റെ പുതിയ ഭാരവാഹികൾ:ബിജു നാരായണന്‍ (പ്രസിഡന്‍റ്), സാബു ജോണ്‍ (സെക്രട്ടറി),

 

മൂവാറ്റുപുഴ : വികസന പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക സംഘടനകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. മൂവാറ്റുപുഴ ടൗണ്‍ ക്ലബ്ബിന്‍റെ വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പ്രസിഡന്‍റ് ജോണ്‍സണ്‍ മാമലശേരി അധ്യക്ഷത വഹിച്ചു. മാത്യു കുഴല്‍നാടന്‍, പിലക്സി കെ. വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി : ബിജു നാരായണന്‍ (പ്രസിഡന്‍റ്), സാബു ജോണ്‍ (സെക്രട്ടറി), യൂസഫ് അന്‍സാരി (വൈസ് പ്രസിഡന്‍റ്), ജില്‍ജി പോള്‍ (ജോയിന്‍റ് സെക്രട്ടറി), എല്‍ദോ ബാബു വട്ടക്കാവില്‍ (ട്രഷറര്‍), തോമസ് പാറയ്ക്കല്‍, എന്‍.കെ. രാജന്‍ ബാബു, ജിനു മടേയ്ക്കല്‍, കെ.വി. മനോജ് (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഫോട്ടോ ……………… ബിജു നാരായണന്‍ (പ്രസിഡന്‍റ്), സാബു ജോണ്‍ (സെക്രട്ടറി).

Back to top button
error: Content is protected !!