ജെസിഐ പ്രസിഡന്റായി ഇമ്മാനുവല്‍ ജോര്‍ജ് ചുമതലയേറ്റു

പോത്താനിക്കാട് : ജെസിഐ (ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍) കടവൂരിന്റെ 2024 വര്‍ഷത്തെ പ്രസിഡന്റായി ഇമ്മാനുവല്‍ ജോര്‍ജ് ഞവരക്കാട്ട് ചുമതലയേറ്റു. സ്ഥാനാഹോഹണചടങ്ങിന്റെ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് ആല്‍ബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. ശ്രീജിത് ശ്രീധര്‍, റെജി പി മാത്യു, എല്‍ദോ ജോണ്‍ കാട്ടൂര്‍, ജിറ്റിന്‍ ബേബി, സ്റ്റെവിന്‍ എം ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!