പോത്താനിക്കാട് കടവൂര്‍ കുന്നുമ്മേല്‍ കുടിയില്‍ കുഞ്ഞിന്റെ ഭാര്യ നാരായണി (85) നിര്യാതയായി

പോത്താനിക്കാട്: കടവൂര്‍ കുന്നുമ്മേല്‍ കുടിയില്‍ കുഞ്ഞിന്റെ ഭാര്യ നാരായണി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: പ്രഭാകരന്‍, മുരളി, മോഹനന്‍്,ലാലു, സുകു മരുമക്കള്‍: ഉഷ , ഷൈല, വനജ, ശാന്ത, രമ

 

Back to top button
error: Content is protected !!