എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കണം എന്ന ഹർജി തള്ളി.

 

മുവാറ്റുപുഴ: നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപ്പെട്ടുള്ള നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്.പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. മാസ്‌ക്, സാനിറ്റൈസര്‍, തെല്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Back to top button
error: Content is protected !!