പികെഎസ് മൂവാറ്റുപുഴ ഏരിയ പ്രവര്‍ത്തകയോഗം ചേര്‍ന്നു

മൂവാറ്റുപുഴ: തിരുവനന്തപുരത്ത് നിര്‍മ്മിയ്ക്കുന്ന പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി ഓഫീസിനുള്ള ഫണ്ട് ശേഖകരണം വിജയിപ്പിക്കുന്നതിന് പികെഎസ് മൂവാറ്റുപുഴ ഏരിയ പ്രവര്‍ത്തകയോഗം തീരുമാനിച്ചു. പികെഎസ് സംസ്ഥാന ട്രഷറര്‍ വി ആര്‍ ശാലിനി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം കെ സന്തോഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി ശിവദാസ്, ജില്ല കമ്മിറ്റി അംഗം ഭവാനി ഉത്തരന്‍, ഏരിയ ട്രഷറര്‍ ബി എന്‍ ശശി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!