കോതമംഗലം എം. എ. കോളേജിൽ ക്ലാസുകൾ 4 ന് ആരംഭിക്കും

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഒന്നും, രണ്ടും വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ജനുവരി 4 തിങ്കൾ മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് റെഗുലർ ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Back to top button
error: Content is protected !!