കേ​ര​ള കോ​ണ്‍ഗ്ര​സ് (ജേ​ക്ക​ബ്) പാ​ർ​ട്ടി ലീ​ഡ​റാ​യി അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

 

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് ജേ​ക്ക​ബ് പാ​ർ​ട്ടി ലീ​ഡ​റാ​യി അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചെ​യ​ർ​മാ​നാ​യി വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​നെ​യും വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ​മാ​രാ​യി എം.​സി. സെ​ബാ​സ്റ്റ്യ​നെയും ഡെ​യ്സി ജേ​ക്ക​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ബാ​ബു വ​ലി​യ​വീ​ട​ൻ, പ്ര​ഫ. ജോ​ണി സെ​ബാ​സ്റ്റ്യ​ൻ, വി.​ഡി. ജോ​സ​ഫ് എ​ന്നി​വ​രാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ. സം​ഘ​ട​നാ ചു​മ​ത ല​യു​ള്ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ. ​ആ​ർ. ഗി​രി​ജ​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി രാ​ജു പാ​ണാ​ലി​ക്ക​ൽ, റെ​ജി. പി. ​ജോ​ർ​ജ്, ചി​ര​ട്ട​ക്കോ​ണം സു​രേ​ഷ്, ക​രു​മം സു​ന്ദ​രേ​ശ​ൻ, പി. ​എ​സ്. ജെ​യിം​സ്, ക​ല്ല​ട ഫ്രാ​ൻ​സി​സ്, കോ​ശി തു​ണ്ടു പ​റ​ന്പി​ൽ, സു​നി​ൽ ഇ​ട​പ്പ​ല​ക്കാ​ട്ട്, പ്രേം​സ​ണ്‍ മാ​ഞ്ഞാ​മ​റ്റം, സി. ​വീ​രാ​ൻ​കു​ട്ടി എ​ന്നി​വ​രെ​യും സം​സ്ഥാ​ന ട്ര​ഷ​റ​റാ​യി വ​ത്സ​ൻ അ​ത്തി​ക്ക​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Back to top button
error: Content is protected !!