കല്ലൂർക്കാട് സെൻറ് അഗസ്റ്റിൻസ് പള്ളിയിൽ ഇന്ന് വൈകിട്ട്‌ അഞ്ചിന് കുരിശിൻറെ വഴി നടത്തും.

വാഴക്കുളം: കല്ലൂർക്കാട് സെൻറ് അഗസ്റ്റിൻസ് പള്ളിയിൽ നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് കുരിശിൻറെ വഴി നടത്തും.
 കോട്ടറോഡ് കാവുംപടിക്ക് സമീപത്തുനിന്ന് ചെമ്പൻമലയിലേയ്ക്ക് നടത്തുന്ന കുരിശിൻ്റെ വഴി ശുശ്രൂഷകൾക്ക് വികാരി ഫാ.മാനുവൽ പിച്ചളക്കാട്ട്, അസി.വികാരി ഫാ.ആൻറണി ഞാലിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും. മലമുകളിൽ പ്രസംഗം,നേർച്ച വിതരണം എന്നിവയും നടത്തും.
Back to top button
error: Content is protected !!