മാറാടി പഞ്ചായത്ത് ഹാളില്‍ തൊഴില്‍ സഭ സംഘടിപ്പിക്കും

മാറാടി: മാറാടി പഞ്ചായത്ത് ഹാളില്‍ തൊഴില്‍ സഭ സംഘടിപ്പിക്കും. മാറാടി പഞ്ചായത്ത് വാര്‍ഡ് 1,2,3,4,11,12,13 നിവാസികള്‍ക്ക് വ്യാഴാഴ്ച രാവിലെ 11 മുതല്‍ 1 വരെയും വരെയും, വാര്‍ഡ് 5,6,7,8,9,10 നിവാസികള്‍ക്ക് വെള്ളിയാഴ്ച 11 മുതല്‍ 1 വരെയുമാണ് തൊഴില്‍ സഭ നടത്തുന്നത്. കുടുംബശ്രീ നടത്തിയ ഡിഡബ്ല്യുഎംഎസ്/ ജാലകം സര്‍വ്വേയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും (+2 വിനു മുകളില്‍ യോഗ്യതയുള്ളവര്‍ , പുതിയ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം അന്നെ ദിവസം ലഭ്യമായിരിക്കും ), +2 വിനു താഴെ യോഗ്യതയുള്ള തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും, തൊഴില്‍ സംരംഭങ്ങള്‍ നടത്തുന്നവരും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.

 

Back to top button
error: Content is protected !!