മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രി പരിസരം ശുചീകിച്ച് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രി പരിസരം ശുചീകിച്ച് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ച്. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പിഎല്‍ദോസ് ഉദ്ഘടനം ചെയ്തു. ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍സലാം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിനു ആന്റണി, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, സെക്രട്ടറി പിജെ മത്തായി ട്രെഷറര്‍ ചാര്‍ളി ജെയിംസ്, അഡ്വ ജോസ് ഇലഞ്ഞിക്കല്‍, എച്ച്.എം.സി മെമ്പര്‍ ജേക്കബ് ഇരമംഗലത്ത്, മാത്യു ജോണ്‍,ഗഞ ഫ്രെഡി, രാജേഷ് പടന്നമാക്കല്‍, ജയിംസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!