ചരമം

വേങ്ങച്ചുവട് ചക്കാലക്കുന്നേൽ പരേതനായ സി.വി ജോസഫിന്റെ മകൻ ജോർജ്(സജി-45) ഫ്ലോറിഡയിൽ നിര്യാതനായി.

 

 

വാഴക്കുളം:വേങ്ങച്ചുവട് ചക്കാലക്കുന്നേൽ പരേതനായ സി.വി ജോസഫിന്റെ മകൻ ജോർജ് ജോസഫ്(സജി-45) ഫ്ലോറിഡയിൽ നിര്യാതനായി. സംസ്കാരം 29 ന് സൗത്ത് ഫ്ലോറിഡ കോറൽ സ്പ്രിങ്ങ്സ്

ഔർ ലേഡി ഓഫ് ഹെൽത്ത് പള്ളിയിൽ. ഭാര്യ:ഷിബി ജോർജ് (ഫ്ലോറിഡ)ചെങ്ങന്നൂർ പനംപടിക്കൽ കുടുംബാംഗം. മക്കൾ:ഷോൺ,ശ്രുതി,ശ്രേയ (മൂവരും ഫ്ലോറിഡയിൽ വിദ്യാർത്ഥികൾ).

Back to top button
error: Content is protected !!