എറണാകുളം ജില്ലയിൽ ഇന്ന് 1529 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം

എറണാകുളം 27/09/21

 

ബുള്ളറ്റിൻ – 6.15 PM

 

• ജില്ലയിൽ ഇന്ന് 1529 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

 

• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 1495

 

• ഉറവിടമറിയാത്തവർ- 30

 

• ആരോഗ്യ പ്രവർത്തകർ – 3

 

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

 

• തൃക്കാക്കര — 58

• അങ്കമാലി — 50

• തൃപ്പൂണിത്തുറ — 49

• മഴുവന്നൂർ — 46

• തുറവൂർ — 40

• പാറക്കടവ് — 39

• ആലങ്ങാട് — 33

• ചേന്ദമംഗലം — 33

• ആവോലി — 32

• കളമശ്ശേരി — 30

• നോർത്തുപറവൂർ — 29

• കോട്ടുവള്ളി — 27

• കിഴക്കമ്പലം — 26

• പള്ളിപ്പുറം — 25

• കുന്നുകര — 24

• പിറവം — 24

• എളംകുന്നപ്പുഴ — 23

• ചിറ്റാറ്റുകര — 22

• പള്ളുരുത്തി — 22

• ഏഴിക്കര — 21

• വരാപ്പുഴ — 21

• വാഴക്കുളം — 21

• കുഴിപ്പള്ളി — 20

• തിരുവാണിയൂർ — 20

• ഐക്കാരനാട് — 19

• അയ്യമ്പുഴ — 18

• നെടുമ്പാശ്ശേരി — 18

• വടക്കേക്കര — 18

• കടുങ്ങല്ലൂർ — 17

• കറുകുറ്റി — 16

• കുന്നത്തുനാട് — 16

• കലൂർ — 15

• രാമമംഗലം — 15

• വൈറ്റില — 15

• ആലുവ — 14

• കോതമംഗലം — 14

• ചേരാനല്ലൂർ — 14

• മൂക്കന്നൂർ — 14

• വേങ്ങൂർ — 14

• ഉദയംപേരൂർ — 13

• പായിപ്ര — 13

• മുളന്തുരുത്തി — 13

• ഇടപ്പള്ളി — 12

• കരുമാലൂർ — 12

• കാലടി — 12

• മാറാടി — 12

• ഏലൂർ — 11

• കടവന്ത്ര — 11

• കുമ്പളങ്ങി — 11

• മട്ടാഞ്ചേരി — 11

• വെങ്ങോല — 11

• അശമന്നൂർ — 10

• ഇടക്കൊച്ചി — 10

• എളമക്കര — 10

• മഞ്ഞള്ളൂർ — 10

• മലയാറ്റൂർ നീലീശ്വരം — 10

• ചൂർണ്ണിക്കര — 9

• ചോറ്റാനിക്കര — 9

• നെല്ലിക്കുഴി — 9

• പോണേക്കര — 9

• മരട് — 9

• മുടക്കുഴ — 9

• മുളവുകാട് — 9

• മൂവാറ്റുപുഴ — 9

• വാളകം — 9

• ആയവന — 8

• എറണാകുളം സൗത്ത് — 8

• പാലാരിവട്ടം — 8

• ഫോർട്ട് കൊച്ചി — 8

• വടുതല — 8

• വെണ്ണല — 8

• ആമ്പല്ലൂർ — 7

• എടത്തല — 7

• കൂവപ്പടി — 7

• ചെങ്ങമനാട് — 7

• തിരുമാറാടി — 7

• നായരമ്പലം — 7

• എറണാകുളം നോർത്ത് — 6

• പാമ്പാകുട — 6

• പുത്തൻവേലിക്കര — 6

• പെരുമ്പാവൂർ — 6

• മഞ്ഞപ്ര — 6

• മുണ്ടംവേലി — 6

• എടവനക്കാട് — 5

• കല്ലൂർക്കാട് — 5

• കീഴ്മാട് — 5

• കൂത്താട്ടുകുളം — 5

• പനമ്പള്ളി നഗർ — 5

• പൂതൃക്ക — 5

• പൈങ്ങോട്ടൂർ — 5

• വടവുകോട് — 5

• ശ്രീമൂലനഗരം — 5

• അതിഥി തൊഴിലാളി — 4

• ഐ എൻ എച്ച് എസ് — 3

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

 

ഒക്കൽ, കവളങ്ങാട്, കാഞ്ഞൂർ, കുമ്പളം, ഞാറക്കൽ, പിണ്ടിമന, പോത്താനിക്കാട്, അയ്യപ്പൻകാവ്, ആരക്കുഴ, എടക്കാട്ടുവയൽ, ചെല്ലാനം, പൂണിത്തുറ, വാരപ്പെട്ടി, എളംകുളം, കടമക്കുടി, കീരംപാറ, കുട്ടമ്പുഴ, കോട്ടപ്പടി, ചളിക്കവട്ടം, തമ്മനം, തോപ്പുംപടി, പല്ലാരിമംഗലം, പാലക്കുഴ, ഇലഞ്ഞി, കരുവേലിപ്പടി, തേവര, പച്ചാളം, പെരുമ്പടപ്പ്, മണീട്, രായമംഗലം.

 

• ഇന്ന് 606 പേർ രോഗ മുക്തി നേടി.

 

• ഇന്ന് 2409 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 311 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42604 ആണ്.

 

• ഇന്ന് 31 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 115 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25713 ആണ് .

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 11124 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 13.75 ആണ് .

 

• ഇന്ന് ( 27/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 17412 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 5322 ആദ്യ ഡോസും, 12090 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 16796 ഡോസും, 399 ഡോസ് കോവാക്സിനും, 217 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

ജില്ലയിൽ ഇതുവരെ

4182845 ഡോസ് വാക്സിനാണ് നൽകിയത്. 2850804 ആദ്യ ഡോസ് വാക്സിനും, 1332041 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3742265 ഡോസ് കോവിഷീൽഡും, 429390 ഡോസ് കോവാക്സിനും, 11190 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

 

.ഇന്ന് 857 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 403 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3842 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

• 138 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

 

ജില്ലാ കളക്ടർ

എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

 

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

 

9072303861, 9072303927, 9072041171, 9072041172

(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

 

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170

(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

Back to top button
error: Content is protected !!