ലഹരി വിരുദ്ധ ജനജാഗ്രത സദസ് നടത്തി

കല്ലൂർക്കാട്: സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജനജാഗ്രത സദസ് നടത്തി. എൻഎസ്എസ് വോളൻ്റിയേഴ്സിൻ്റെയും സ്കൗട്ട് ആൻറ് ഗൈഡിൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.കല്ലൂർക്കാട് ടൗണിൽ ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബ്, മൈം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും കുട്ടികൾ നടത്തി.

 

Back to top button
error: Content is protected !!