ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള പ്രസിഡന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് ഈസ്റ്റ് മാറാടി സ്‌കൂളിന്

മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള പ്രസിഡന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് ഈസ്റ്റ്മാറാടി ഗവ.വി.എച്ച്.എസ്. സ്‌കൂളിന്. ജില്ലാപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസില്‍ നിന്ന് പി.ടി.എ പ്രസിഡന്റ് സിനിജ സനില്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സാബു ജോണ്‍,പ്രിന്‍സിപ്പാള്‍ ഫാത്തിമ റഹിം, ഹെഡ്മാസ്റ്റര്‍ അജയന്‍ എ.എ എന്നിവര്‍ ചേര്‍ന്ന് മൊമന്റോ ഏറ്റുവാങ്ങി.

 

Back to top button
error: Content is protected !!