യുഡിഎഫ് പോത്താനിക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പോത്താനിക്കാട്: യുഡിഎഫ് പോത്താനിക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഇരുബായില്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മാത്യു കുഴല്‍നടന്‍ എംഎല്‍എ ഉദിഘാടനം ചെയ്തു. യുഡിഫ് പോത്താനിക്കാട് മണ്ഡലം ചെയര്‍മാന്‍ സന്തോഷ് ഐസക് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂത്ത് ഫ്രണ്ട് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ.എം ജോര്‍ജ്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം, തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തി. കെഎം സലിം, സുഭാഷ് കടക്കോട്, ജോസ് മേലത്ത്, കെ.വി കുര്യാക്കോസ്, ഭദ്ര പ്രസാദ്, ജോണ്‍ തെരുവത്ത്മാണി പിട്ടാപ്പിള്ളില്‍, ടൈഗ്രീസ് ആന്റണി, ഷാജി സി ജോണ്‍, ഷാന്‍ മുഹമ്മദ്, എന്‍.എം ജോസഫ്, ജോയ് ചെറുക്കാറട്ട്, നിസാര്‍ പാലക്കന്‍, സി.വി കുര്യാക്കോസ്, കരീം പനയ്ക്കുന്നേല്‍, ജെയ്‌സണ്‍ സി ചെറിയാന്‍, ആശ ജിമ്മി, ലോറന്‍സ് എബ്രഹാം, അനില്‍ എബ്രഹാം, ജെറിഷ് തോമസ്, സജി കെ വര്‍ഗീസ്, അലക്‌സി സ്‌കറിയ, ലീന ബിജു, സാലി ഐപ്പ്, ഡോളി സജി, ജിനു മാത്യു, ജെസ്സിന്താ വര്‍ഗീസ്, സിജി ജോര്‍ജ്, ഐസക് തോമസ്, ലൈജു എബ്രഹാം, ജിമ്മി പോള്‍, ജേക്കബ് വര്‍ഗീസ്, സാബു വര്‍ ഗീസ്, ബേബി പോള്‍, എംവൈ ബേബി, സാജു, ചെട്ടിയാംകുടിയില്‍, പ്രിയ ദാസ് മാണി, പൈലി എ ലിയാസ്, സാബു കാക്കൂടി, ബാബു വര്‍ഗീസ്,ഐപ്പ് കൊച്ചേരിയില്‍, തോമസ് മുണ്ടനാനി യില്‍ പൈലി പൊക്കണത്തില്‍, ബാബു തോലാ നികുന്നേല്‍, സിജി ജോര്‍ജ്, ജസ്റ്റിന്‍, ഇഎം അലിയാര്‍, കെസി വര്‍ഗിസ്, കന്‍കമണി കെആര്‍ ജിതിന്‍ കൃഷ്ണന്‍ ഡിന്റോ ബെന്നി, ടോണി ജോയ്, അനില്‍ സി കുട്ടന്‍, നിഖില്‍ സോമന്‍ ഐവി ഷാജി, അരുണ്‍, ജിജി അനീഷ്, സുരേഷ് ക്ടാച്ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!