അപകടവസ്ഥയിൽ കിടന്ന സോഡിയം വേപ്പർ ലാംമ്പ് നീക്കി.

 

പേഴയ്ക്കപ്പിള്ളി : റോഡിലെ യാത്രക്കാർക്ക് അപകടമുണ്ടക്കുംവിധം ഒടിഞ്ഞുതൂങ്ങിയ സോഡിയം പേപ്പർ ലാംമ്പ് നീക്കം ചെയ്തു.പേഴയ്ക്കപ്പിള്ളി വഴിയരികിൽ സ്ഥാപിച്ചിരുന്ന വഴിവിളക്കിൽ നിന്നും അപകടവസ്ഥയിൽ കിടന്ന മൂന്നുകിലോ ഭാരമുള്ള കോപ്പർ കട്ടയാണ് നീക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ഫയർഫോഴ്സ് എത്തിയാണ് നീക്കിയത്.

Back to top button
error: Content is protected !!