സൗ​ദി​യി​ൽ മ​രി​ച്ച ന​ഴ്സി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

പെരിയപ്പുറം: സൗദി റിയാദില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച നഴ്‌സ് ചിറ്റേത്തുകുന്നേല്‍ ധന്യ രാജ(35)ന്റെ സംസ്‌കാരം ഇന്ന് 10ന് കണ്ണീറ്റുമല ശ്മശാനത്തില്‍ നടക്കും. പിതാവ്: സി.എസ്. രാജന്‍. മാതാവ്: അമ്മിണി രാജന്‍. സഹോദരങ്ങള്‍: രമ്യ രജീഷ്, സൗമ്യ മനു.

Back to top button
error: Content is protected !!