നല്ലയിനം തെങ്ങിന്‍ തൈകള്‍ വിതരണത്തിന്

കൊച്ചി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കോക്കനട്ട് കൗണ്‍സില്‍ 2024-25 പദ്ധതി പ്രകാരം 50% സബ്സിഡി നിരക്കില്‍ എറണാകുളം ജില്ലയിലെ കൃഷി ഭവനുകള്‍ മുഖാന്തിരം നല്ലയിനം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. തൈകള്‍ ലഭിക്കുന്നതിന് ഇതോടൊപ്പമുളള ഗൂഗിള്‍ ഫോം പൂരിപ്പിച്ച് മേയ് 9 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷിഭവനുമായി ബന്ധപ്പെടുക. https://docs.google.com/forms/d/e/

Back to top button
error: Content is protected !!