ജീവിക്കാം കോവിഡിനൊപ്പം എന്ന സപ്ലിമെന്റ് ശ്രദ്ധേയമാകുന്നു.

മൂവാറ്റുപുഴ:കേരളകൗമുദിയും കേരള പോലീസ് മൂവാറ്റുപുഴയും സംയുക്തമായി പ്രസിദ്ധീകരിച്ച ജീവിക്കാം കോവിഡിനൊപ്പം എന്ന സപ്ലിമെന്റ് ശ്രദ്ധേയമാകുന്നു.സപ്ലിമെന്റ് കേരളകൗമുദി മൂവാറ്റുപുഴ ലേഖകൻ നെൽസൺ പനയ്ക്കലിൽ നിന്നും ഏറ്റുവാങ്ങി മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുന്നു.

Back to top button
error: Content is protected !!