കോവിഡ് ചികിത്സയിലായിരുന്ന കടാതി സ്കൂളിലെ പൂർവ്വ അധ്യാപകൻ മരിച്ചു.

 

മൂവാറ്റുപുഴ:കോവിഡ് ചികിത്സയിലായിരുന്ന കടാതി സ്കൂളിലെ പൂർവ്വ അധ്യാപകൻ മരിച്ചു.വേലമ്മാക്കൂടി(കാർത്തിക)വീട്ടിൽ ശ്രീധരൻ മാഷാണ് മരിച്ചത്.ഏറെ കാലം കടാതി ഗവ.യു.പി സ്കൂളിൽ അധ്യാപകനായിരുന്നു.കഴിഞ്ഞ 4വർഷത്തോളമായി കോഴിക്കോട് മകന്റെയൊപ്പമാണ് താമസം.കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.സംസ്കാരം നാളെ കോഴിക്കോട് നടക്കും.

Back to top button
error: Content is protected !!